കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മേരാ പല്ലി മഹാന്‍

ഉത്തരം കിട്ടാ ചോദ്യവുമായ് ബുക്കിനു മുന്‍പില്‍
ചിന്തിച്ചന്തിച്ചു മന്തനായ് ഞാനിരിക്കുമ്പോള്‍
എല്ലാ ഉത്തരവും താങ്ങുന്ന ഭാവമായ്
മച്ചില്‍ നെഗളിച്ചു നീങ്ങുന്ന ഗൗളി
നീയെത്ര ഭാഗ്യവാന്‍


വായിക്കൂ

2 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

കവിത എനിക്കിഷ്ടായി.
എല്ലാ ഉത്തരവും താങ്ങുന്ന ഭാവമായ്
മച്ചില്‍ നെഗളിച്ചു നീങ്ങുന്ന ഗൌളി എന്ന പ്രയോഗം ചിന്തനീയം തന്നെ.
എങ്കിലും മുന്നും പിന്നും നോക്കാതെയുള്ള
നിന്റെ വെളിക്കിരിക്കല്‍ ഒരു ചെറു ചിരി പടര്‍ത്തുന്നു.

എങ്കിലും ലാ.സാ.ഗു അറിയേണ്ട ഊ.സാ.ഗുവും
പാദരക്ഷയും പരീക്ഷയും ഇല്ലാതെ
വീട്ടില്‍ വാഴും വാല്‍ മുറിയന്‍ പല്ലി
നീ മേരാ പല്ലി മഹാന്‍ ഹേ എന്നതില്‍ ലാ.സാ.ഗു അറിയേണ്ട ഊ.സാ.ഘയും എന്നാവാമായിരുന്നു.
ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

പദസ്വനം പറഞ്ഞു...

അത് കലക്കി...
രണ്ടു ഉത്തരവും... ഹ ഹ ഹ.

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്