കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഒരു കഴഞ്ച് കണക്ക്

നിങ്ങളുടെ മൊബൈല്‍ നമ്പറിന്റെ അവസാന രണ്ടക്കം X 2

+ 5

X 50

+നിങ്ങളുടെ പ്രായം

+ 365

- 615 = ?

നിങ്ങള്‍ക്ക് ലഭിച്ചതില്‍ അവസാന രണ്ടു അക്കം നിങ്ങളുടെ പ്രായവും ആദ്യത്തെ അക്കം നിങ്ങളുടെ മൊബൈലിന്റെ അവസാന അക്കവും ആയിരിക്കും.

ശ്രമിക്കൂ!!!

കണക്കു യന്തിരന്‍ നല്‍കുന്നത്
ഫിലിപ്പ് എന്റെ മലയാളം ബ്ലോഗ്‌ ടീം

കിരണ്‍

2 അഭിപ്രായങ്ങൾ:

Kiran Raj പറഞ്ഞു...

നന്നായി...കണക്കില്‍ ഇത്തിരി രസം തന്നതില്‍ രസമുണ്ട്

കാഡ് ഉപയോക്താവ് പറഞ്ഞു...

ചെയ്തു നോക്കി. നന്നായിട്ടുണ്ട്. നന്ദി.
GeoGebra_Malayalam Video Tips

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്