കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

നീ അറിയേണ്ടത്

നീ ഞെരിച്ച ജീവിതം
നിന്നെ പിന്തുടരുന്നുവോ
ഓര്‍ക്കുക നിന്‍ പ്രതികാരചിന്തകള്‍.
നിന്‍ കുറ്റങ്ങളൊരു
വര്‍ണ്ണക്കടലാസിലാക്കി
പൊതിഞ്ഞെടുക്കുന്ന നീ
അറിയുന്നുവോ
അതിന്‍ വര്‍ണ്ണവും മങ്ങുന്നത്
അത് നിന്നില്‍ പടരുന്നതും.
കൊള്ളരുതാത്തവനാക്കി മാറ്റി
നീ പടിയിറക്കുമ്പോഴും
നിന്നില്‍ ധാര്‍ഷ്ട്യത്തിന്‍
പത നുരയുമ്പോഴും
അറിഞ്ഞുവോ?
നിന്‍ സ്വത്വം അലയുന്നത്
മറ്റൊന്നിനെ മുറിപ്പെടുത്തുന്നത്
നീ മാതൃകയായി മാറുന്ന
പുതുസമൂഹത്തിനു മുമ്പില്‍
അഭിമാനമെന്ന് നടിച്ച്
അഹങ്കാരമണിയുന്ന നീ
അറിയുക നീയൊന്നുമല്ലെന്ന്
.


രചന : ചേലേമ്പ്ര ഗിജി ശ്രീശൈലം

1 അഭിപ്രായം:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നീയറിയുക നീയൊന്നുമല്ലെന്ന്..
അവനവനെയറിഞ്ഞാല്‍ അറിവും പൂര്‍ണമായി..അഹംബ്രഹ്മതത്വത്തില്‍ വിവേകാന്ദനും ,ഒരു കണ്ണാടി പ്രതിഷ്ഠിച്ചു ഗുരുവും ഒക്കെ പഠിപ്പിക്കാന്‍ ശ്രമിച്ച സത്യങ്ങള്‍..

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്