കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചങ്ങല

ബാല്യത്തിന്റെ ഓര്‍മ്മകള്‍
ഒരു പേമാരിയായ് പെയ്യവേ
കാലത്തിന്റെ നെടുവീര്‍പ്പൊരു
ചങ്ങലയായി തീരുന്നു
തിരിച്ചു പോകട്ടെ ഞാനാ
അരളി പൂത്ത ഇടവഴിയിലെ
ചോല വെള്ളത്തിലേക്ക്
നഗ്നപാതകളെ കാത്തിരിക്കുമാ
ചെമ്മണ്‍ പാതയിലേക്ക്

സ്കൂളിലെ

ചിതലെരിച്ച് ഒടിഞ്ഞ ബെഞ്ചിലിന്നു
ബാല്യത്തിന്റെ നനഞ്ഞ ചില ഓര്‍മ്മകള്‍
ഈ വരണ്ട മനസിലേക്ക് പെയുന്നു
തിരിച്ചു പോകട്ടെ
ഞാന്‍
ഓര്‍മകളിലെ ബാല്യത്തിലേക്ക്
പക്ഷേ
എനിക്ക് കഴിയുന്നില്ല
കാലത്തിന്റെ ചങ്ങലക്കെട്ടുകള്‍
തകര്‍ക്കാന്‍ ......


മേഘ .പി .ടി
ക്ലാസ്സ് എട്ട്
സെന്റ്‌ : ജോണ്‍സ് എച്ച് എസ്സ് എസ്സ് പറപ്പൂര്‍ തൃശൂര്‍

2 അഭിപ്രായങ്ങൾ:

പദസ്വനം പറഞ്ഞു...

എന്ത് നല്ല നടക്കാത്ത സുന്ദരമായ സ്വപ്നം... :)

നല്ല വരികള്‍ മോളൂ ഇനിയും എഴുതൂ..
സ്വപ്‌നങ്ങള്‍ പൂവണിയട്ടെ..
ആശംസകള്‍

Pranavam Ravikumar പറഞ്ഞു...

നന്നായി തന്നെ എഴുതി.. എന്റെ ആശംസകള്‍

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്