കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പത്താം ക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍ എല്ലാം

വര്‍ഷം പത്താം ക്ലാസ്സിലെ .ടി ഒഴികെ മറ്റെല്ലാ പാഠപുസ്തകങ്ങളും മാറുകയാണല്ലോ. അധ്യാപകര്‍ ഇന്റര്‍നെറ്റില്‍ പാഠപുസ്തകങ്ങള്‍ അന്വേഷിക്കുകയാണ് . എസ് . .ആര്‍ .ടി .സൈറ്റില്‍ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കയാണ് . ജൂണ്‍ മാസംതുടങ്ങുമ്പോഴേക്കും പുതിയ പുസ്തകങ്ങള്‍ ലഭിക്കുന്നതില്‍ എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും വളരെ ആശ്വാസത്തിലായിരിക്കും . താഴെ നിന്നുമുള്ള ലിങ്കുകള്‍ തുറന്നു പുസ്തകങ്ങള്‍സ്വന്തമാക്കാം.ആദ്യഘട്ടത്തില്‍ ഭാഷാ സയന്‍സ് പുസ്തകങ്ങളുടെ മലയാളം മീഡിയത്തിലുള്ള പി .ഡി .എഫുകളാണ് ലഭിക്കുന്നത്. മറ്റു മീഡിയത്തിലുള്ള പുസ്തകങ്ങള്‍ വൈകാതെ തന്നെ എസ്സ് . . ആര്‍ ടി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.എസ് . .ആര്‍ .ടി ക്കും സി ഡിറ്റിനും അഭിനന്ദനങ്ങള്‍.

തുറന്നു വരുന്ന പി .ഡി .എഫു .ഫയലിന്റെ മുകളില്‍ കാണുന്ന സേവ് ഐക്കണില്‍ ക്ലിക്ക് ചെയ്തു സ്വന്തമാക്കാം
മലയാളം എ .ടി


മലയാളം ബി .ടി


തമിഴ്
. എ .ടി

തമിഴ്
.ബി ടി

കന്നഡ
.എ .ടി

കന്നഡ
.ബി .ടി

ഇംഗ്ലീഷ് ഭാഗം 1

ഇംഗ്ലീഷ് ഭാഗം 2

ഹിന്ദി റീഡര്‍


അറബിക് റീഡര്‍


അറബിക് റീഡര്‍ അക്കാദമിക് സ്കൂള്‍


ഉറുദു റീഡര്‍


സംസ്കൃതം റീഡര്‍


സംസ്കൃതം ഓറിയന്റല്‍

സയന്‍സ് 1 മലയാളം


സയന്‍സ് 2 മലയാളം


മറ്റു പുസ്തകങ്ങള്‍ക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

1 അഭിപ്രായം:

rajagopal പറഞ്ഞു...

thanks a lot

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്