ഈ വര്‍ഷം പത്താം ക്ലാസ്സിലെ ഐ .ടി ഒഴികെ മറ്റെല്ലാ പാഠപുസ്തകങ്ങളും മാറുകയാണല്ലോ. അധ്യാപകര്‍ ഇന്റര്‍നെറ്റില്‍ പാഠപുസ്തകങ്ങള്‍ അന്വേഷിക്കുകയാണ് . എസ് . ഇ .ആര് .ടി .സൈറ്റില്‍ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കയാണ് . ജൂണ്‍ മാസംതുടങ്ങുമ്പോഴേക്കും പുതിയ പുസ്തകങ്ങള്‍ ലഭിക്കുന്നതില്‍ എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും വളരെ ആശ്വാസത്തിലായിരിക്കും . താഴെ നിന്നുമുള്ള ലിങ്കുകള്‍ തുറന്നു പുസ്തകങ്ങള്സ്വന്തമാക്കാം.ആദ്യഘട്ടത്തില്‍ ഭാഷാ സയന്‍സ് പുസ്തകങ്ങളുടെ മലയാളം മീഡിയത്തിലുള്ള പി .ഡി .എഫുകളാണ് ലഭിക്കുന്നത്. മറ്റു മീഡിയത്തിലുള്ള പുസ്തകങ്ങള്‍ വൈകാതെ തന്നെ എസ്സ് .ഇ . ആര് ടി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.എസ് . ഇ .ആര് .ടി ക്കും സി ഡിറ്റിനും അഭിനന്ദനങ്ങള്‍.
തുറന്നു വരുന്ന പി .ഡി .എഫു .ഫയലിന്റെ മുകളില്‍ കാണുന്ന സേവ് ഐക്കണില്‍ ക്ലിക്ക് ചെയ്തു സ്വന്തമാക്കാം
മലയാളം എ .ടി
മലയാളം ബി .ടി
തമിഴ് . എ .ടി
തമിഴ് .ബി ടി
കന്നഡ .എ .ടി
കന്നഡ .ബി .ടി
ഇംഗ്ലീഷ് ഭാഗം 1
ഇംഗ്ലീഷ് ഭാഗം 2
ഹിന്ദി റീഡര്‍
അറബിക് റീഡര്‍
അറബിക് റീഡര്‍ അക്കാദമിക് സ്കൂള്‍
ഉറുദു റീഡര്‍
സംസ്കൃതം റീഡര്‍
സംസ്കൃതം ഓറിയന്റല്‍
സയന്‍സ് 1 മലയാളം
സയന്‍സ് 2 മലയാളം
മറ്റു പുസ്തകങ്ങള്‍ക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന പി .ഡി .എഫു .ഫയലിന്റെ മുകളില്‍ കാണുന്ന സേവ് ഐക്കണില്‍ ക്ലിക്ക് ചെയ്തു സ്വന്തമാക്കാം
മലയാളം എ .ടി
മലയാളം ബി .ടി
തമിഴ് . എ .ടി
തമിഴ് .ബി ടി
കന്നഡ .എ .ടി
കന്നഡ .ബി .ടി
ഇംഗ്ലീഷ് ഭാഗം 1
ഇംഗ്ലീഷ് ഭാഗം 2
ഹിന്ദി റീഡര്‍
അറബിക് റീഡര്‍
അറബിക് റീഡര്‍ അക്കാദമിക് സ്കൂള്‍
ഉറുദു റീഡര്‍
സംസ്കൃതം റീഡര്‍
സംസ്കൃതം ഓറിയന്റല്‍
സയന്‍സ് 1 മലയാളം
സയന്‍സ് 2 മലയാളം
മറ്റു പുസ്തകങ്ങള്‍ക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
1 അഭിപ്രായം:
thanks a lot
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ