കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഇരുചിറകുകളൊരുമയിലങ്ങനെ !!!

സ്ത്രീ പരുഷന്റേയോ , പുരുഷന്‍ സ്ത്രീയുടേയോ ശത്രുവല്ല. ഭൂമിയിലെ എല്ലാ ജൈവവ്യവസ്ഥയിലുമുള്ള രണ്ട് വിഭാഗങ്ങള്‍ മാത്രം. ഒത്തൊരുമയില്‍ പ്രവര്‍ത്തിച്ച് വിജയം കൈവരിക്കേണ്ട രണ്ട് ഘടകങ്ങള്‍. അതില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് സ്ത്രീ.സ്ത്രീപഠനങ്ങള്‍ എന്നും നിലനിന്നിരുന്നു; കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നു മാത്രം.
സ്ത്രീയ്ക്ക് വിധിച്ച സ്ഥാനം , സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും സ്ഥിതി ഒരുപോലെ തന്നെയായിരുന്നു.
കേരളത്തിലെ സജീവമായി രചനകള്‍ ചെയ്ത ആദ്യകാല ചെറുകഥാകാരീയായ കെ.സരസ്വതിയമ്മയെപ്പേലുള്ളവരുടെ ശബ്ദം ഒറ്റപ്പെട്ടതായി മാറി.വസ്ത്രധാരണം , ജീവിതത്തേടുള്ള സമീപനം , കാഴ്ചപ്പാട് എന്നിവയില്‍ എല്ലാം തന്നെ ഒരു നിഴലായി മാറാതിരിക്കാന്‍ സ്ത്രീയെ അവര്‍ സ്വതന്ത്ര വ്യക്തിത്വമാക്കി.
ഇരുചിറകുകളൊരുമയിലങ്ങനെ എന്ന പത്താം ക്ലാസ്സിലെ യൂണിറ്റു നല്‍കുന്ന ജീവിത പാഠം വായിക്കുക
ഇരുചിറകുകളൊരുമയിലങ്ങനെ .പി .ഡി .എഫ്

ധനം .എന്‍ .പി
മലയാളം അധ്യാപിക.
ഗവണ്‍മെന്റു ഹൈസ്ക്കൂള്‍ അഞ്ചേരി, തൃശൂര്‍.

8 അഭിപ്രായങ്ങൾ:

Rajendran N R പറഞ്ഞു...

Thudakkam nannaayittund..

ആരുന പറഞ്ഞു...

ഇതെല്ലാം നന്നായി

റിയ പറഞ്ഞു...

സുന്ദരം

onnuchirikku(ഒന്നു ചിരിക്കൂ.....) പറഞ്ഞു...

പത്താം സ്റ്റാന്‍ഡേര്‍ഡിലെ രണാടാം യൂണിറ്റിന്റെ ദൈനംദിനാസൂചത്രണം പ്രസിദ്ധീകരിച്ചാല്‍ വലിയ ഉപകാരമായിരുന്നു.

onnuchirikku(ഒന്നു ചിരിക്കൂ.....) പറഞ്ഞു...

പത്താ ക്ലാസ്സിലെ രണ്ടാം യൂണിറ്റിന്റെ ദൈനംദിനാസൂത്രണം പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

എന്റെ മലയാളം പറഞ്ഞു...

രണ്ടാം യൂണിറ്റായ "ഇരുചിറകുകളൊരുമയിലങ്ങനെ " സമഗ്രാസൂത്രനത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്...http://malayalamresources.blogspot.com/2011/07/2.html

ആവണിപ്പാടം പറഞ്ഞു...

നല്ല സൈറ്റ്..
പ്രവർത്തങ്ങൾ മാതൃകാപരം തന്നെ..
ഹയർ സെക്കണ്ടറി കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു..

jollymash പറഞ്ഞു...

റിസര്‍ച്ച് പഠനത്തിന്റെ അടുക്കും ചിട്ടയും ടീച്ചറുടെ എഴുതിനുട്..
ഇനിയും ബ്ലോഗിലേക്ക് എഴുതുമല്ലോ?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്