കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പത്താം തരം മലയാളം ചോദ്യപേപ്പര്‍ അടിസ്ഥാന പാഠാവലി യൂണിറ്റു 1








ഓണപ്പരീക്ഷ തിരിച്ചു വന്നതോടെ എല്ലാവരും  വലിയ ഒരുക്കത്തിലാണ്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഈ പരീക്ഷയെ സര്‍വ്വാത്മന സ്വീകരിച്ചുവെന്നു തോന്നുന്നു.ചോദ്യ പേപ്പറുകള്‍ സൈറ്റില്‍ കൊടുക്കുമെന്നുള്ള അറിയിപ്പ് വന്നതോടെ ഇന്റര്‍നെറ്റ് നോക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടായിരിക്കും. സ്ഥിരമായി നോക്കിയിരുന്നവരുടെ ആവേശവും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഇനി എന്നാണു സൈറ്റില്‍ ചോദ്യ ബേങ്ക് തുറക്കുന്നതാവോ? 


എല്ലാവരും ആകാംക്ഷയിലാണ്... ഈ ആകാംക്ഷ നല്ലതാണ് എന്നതില്‍ സംശയമില്ല..ഒപ്പം പഠനവും പ്രവര്‍ത്തന പരിശീലനവും മുറക്ക് നടക്കുന്നതിനു വേഗത കൂടിയിട്ടുണ്ട്.


തിരിച്ചു വന്ന ഓണപ്പരീക്ഷയെ സ്വീകരിക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങുമ്പോള്‍ ആ ഒരുക്കങ്ങള്‍ക്ക് ചോദ്യങ്ങളുടെ ഒരു  മോഡല്‍ പ്രിന്റ്‌  പേപ്പര്‍  നല്‍കുവാന്‍ മലയാളം ബ്ലോഗ്‌ ടീം പരിശ്രമിക്കുന്നു.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് വലിയ സഹായമാകുമെന്നു പ്രതീക്ഷിക്കുന്നു... 


ഈ ചോദ്യപേപ്പര്‍ നിങ്ങള്‍ക്ക് പ്രിന്റ്‌ എടുക്കാം....ഇവിടെ ഞക്കുക

4 അഭിപ്രായങ്ങൾ:

kuttikalude ammu പറഞ്ഞു...

നന്നായി........വളരെ ഉപകാരമായി ....ചോദ്യങ്ങള്‍ ഉണ്ടാക്കുവാന്‍ തലപുകച്ചു കുറെ സമയം വെറുതെ പോയി..നന്ദി....

kochu mullakal പറഞ്ഞു...

ഒന്നാമത്തെ ചോദ്യം ഉഗ്രന്‍...നമ്പര്‍ തെറ്റിയിട്ടുണ്ട് ....ചോദ്യങ്ങളെല്ലാം നന്നായിരിക്കുന്നു....

kaalam poyilla പറഞ്ഞു...

1 , 3 , 4 ചോദ്യങ്ങള്‍ നന്നായി....

govind പറഞ്ഞു...

ചോദ്യങ്ങളെല്ലാം ഉഗ്രന്‍
നന്ദി... നന്ദി...

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്