കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സൂര്യകാന്തി ദൃശ്യാവിഷ്ക്കാരം

ജി.ക്ക്  മരണമില്ല...    സൂര്യകാന്തി   മരിച്ചു പോയേക്കാം.......പക്ഷെ  സൂര്യനു മരണമില്ലാത്ത കാലത്തോളം   നമ്മുടെ  മനസ്സില്‍  സൂര്യകാന്തിയും മരിക്കുന്നില്ല...........നമ്മുടെ  എല്ലാം   മനസ്സില്‍   എപ്പോഴൊക്കെയോ  കൊഴിഞ്ഞു വീണുപോയ സൂര്യകാന്തിപ്പൂക്കള്‍ക്ക്   പ്രണാമം   അര്‍പ്പിച്ചു കൊണ്ട്  ഈ ദൃശ്യാവിഷ്ക്കാരം മലയാളം ബ്ലോഗ്‌ നല്‍കുന്നു......


കൂമ്പന്‍പാറ ഫാത്തിമ  മാതാ  ഗേള്‍സ്‌  ഹയര്‍  സെക്കണ്ടറി സ്ക്കൂളിലെ  കുട്ടികള്‍ തയ്യാറാക്കിയ സൂര്യകാന്തി ദൃശ്യാവിഷ്ക്കാരം   കാണുക..


മലയാളം ബ്ലോഗ്‌  ടീം 


12 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

nannaayi

angel പറഞ്ഞു...

വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍..............

സിന്ദു പറഞ്ഞു...

മനോഹരം

ജൂഹി മരിയ സിനോജ് പറഞ്ഞു...

ഫാത്തിമ മാതാ ജി.എച്ച്. എസ്. എസിലെ കുട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

ജീവിച്ചിടുന്നു മൃതിയാല്‍ ചിലര്‍
ചത്തുകൊണ്ടു ജീവിക്കയാണു പലര്‍
ആ മൃത്യുവില്‍ ‍ഞാന്‍ മരിക്കാ!
ജി

malayalasangeetham പറഞ്ഞു...

നല്ലത് .ശബ്ദലേഖനം കുറച്ചു കൂടി നന്നാക്കാമായിരുന്നു .....

സ്മിത പറഞ്ഞു...

കുട്ടികളുടെ സ്രഷ്ടി എന്നനിലയില്‍ വളരെ നല്ലത്

BIO-VISION VIDEO BLOG പറഞ്ഞു...

VERY GOOD BLOG. BIO-VISION VIDEO BLOG'S BEST WISHES
PL ADD A LINK OF BIO-VISION ID
http://bio-vision-s.blogspot.in/

കൂത്താട്ടുകുളം പറഞ്ഞു...

മാപ്പിളക്കുന്നന്റെ ഓരോ ലീലാവിലാസങ്ങള്...അല്ലാതെന്തു പറയാന്‍!

എന്റെ മലയാളം പറഞ്ഞു...

നല്ല അഭിപ്രായത്തിന് കുറെ നല്ല നന്ദി.....ബ്ലോഗ്‌ ചേര്‍ക്കുന്നു...

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...


നല്ല ദൃശ്യാവിഷ്ക്കാരങ്ങൾ..!

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്