ജി.ക്ക് മരണമില്ല... സൂര്യകാന്തി മരിച്ചു പോയേക്കാം.......പക്ഷെ സൂര്യനു മരണമില്ലാത്ത കാലത്തോളം നമ്മുടെ മനസ്സില്‍ സൂര്യകാന്തിയും മരിക്കുന്നില്ല...........നമ്മുടെ എല്ലാം മനസ്സില്‍ എപ്പോഴൊക്കെയോ കൊഴിഞ്ഞു വീണുപോയ സൂര്യകാന്തിപ്പൂക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഈ ദൃശ്യാവിഷ്ക്കാരം മലയാളം ബ്ലോഗ് നല്‍കുന്നു......
കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ സൂര്യകാന്തി ദൃശ്യാവിഷ്ക്കാരം കാണുക..
മലയാളം ബ്ലോഗ് ടീം
11 അഭിപ്രായങ്ങൾ:
nannaayi
വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍..............
ഫാത്തിമ മാതാ ജി.എച്ച്. എസ്. എസിലെ കുട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍
ജീവിച്ചിടുന്നു മൃതിയാല്‍ ചിലര്‍
ചത്തുകൊണ്ടു ജീവിക്കയാണു പലര്‍
ആ മൃത്യുവില്‍ ഞാന്‍ മരിക്കാ!
ജി
നല്ലത് .ശബ്ദലേഖനം കുറച്ചു കൂടി നന്നാക്കാമായിരുന്നു .....
കുട്ടികളുടെ സ്രഷ്ടി എന്നനിലയില്‍ വളരെ നല്ലത്
VERY GOOD BLOG. BIO-VISION VIDEO BLOG'S BEST WISHES
PL ADD A LINK OF BIO-VISION ID
http://bio-vision-s.blogspot.in/
മാപ്പിളക്കുന്നന്റെ ഓരോ ലീലാവിലാസങ്ങള്...അല്ലാതെന്തു പറയാന്‍!
നല്ല അഭിപ്രായത്തിന് കുറെ നല്ല നന്ദി.....ബ്ലോഗ് ചേര്‍ക്കുന്നു...
നല്ല ദൃശ്യാവിഷ്ക്കാരങ്ങൾ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ