കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വിദ്യാരംഭം




സാമ്യമകന്നോരുദ്യാനം

പ്ലസ്ടുവിന്റെ കവാടത്തില്‍

ദമയന്തി ഹംസത്തെ നോക്കി

ഹംസം ദൂത് നല്‍കിയത് ഹിന്ദിയില്‍

ദമയന്തിക്കും മലയാളം അറിയില്ല

ഇനി

ഞാന്‍

ഈ സാധുവായ മലയാളം അധ്യാപകന്‍

കാത്തിരിക്കുകയാണ്

നളനെങ്കിലും

മലയാളത്തില്‍ ചേരുമെന്ന

പ്രതീക്ഷയോടെ



ഫിലിപ്പ്. പി. കെ

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

november 1nu cake cut cheyan varum kidukkan

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഞാന്‍

ഈ സാധുവായ മലയാളം അധ്യാപകന്‍

കാത്തിരിക്കുകയാണ്

നളനെങ്കിലും

മലയാളത്തില്‍ ചേരുമെന്ന

പ്രതീക്ഷയോടെ

jollymash പറഞ്ഞു...

ഫിലിപ്പെ ,ആരും വരില്ല ... പ്രായോഗിക ബുദ്ധി നമ്മുടെ മലയാളമല്ലലോ !

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്