കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കഥകളിയുടെ തിരനോട്ടം

ആട്ടവിളക്ക്
കലാകാരന്‍മാര്‍ എന്ന നിലയില്‍ അല്പം അറിവില്‍ അഹങ്കരിക്കുന്ന നമ്മള്‍ വെറും വഴി പോക്കരാണ്.സത്രങ്ങളില്‍ ചിലര്‍ വരുന്നു ,ചിലര്‍ പോകുന്നു .പൂര്‍വീകരുടെ കലാമൂല്യങ്ങള്‍ക്ക് മുന്നില്‍ നമ്മളൊന്നും ആരുമല്ല.ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ എന്തെങ്കിലും ചെയ്തു പോകാന്‍ കഴിയുന്നു എന്ന് മാത്രം
.
കലയുടെ കോവിലില്‍ നിന്നും ബ്ലോഗ്‌ വായനക്കാര്‍ക്ക് വേണ്ടി മോഹനന്‍ തിരൂര്‍ നല്‍കുന്ന പൊന്‍ പ്രസാദം.നമസ്ക്കരിച്ചു സ്വീകരിക്കുക
കഥകളി പദങ്ങളും ആട്ടവും ഒത്തിരി ഓര്‍മ്മകളും ഒപ്പിയെടുത്ത ഒരു ദൃശ്യ സാക്ഷാല്‍ക്കാരം
കഥകളി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ കഥകളിപ്പെരുമ

"മലയാളം കൂട്ടത്തില്‍ " മോഹനന്‍ തിരൂരിന്റെ പോസ്റ്റ്‌ കാണുക. അതില്‍ നിങ്ങളുടെ സ്ക്കൂള്‍ വിശേഷങ്ങള്‍ ബ്ലോഗ്‌ പോസ്റ്റുകളായി ചേര്‍ക്കാവുന്നതാണ്
ഇതില്‍ ക്ലിക്ക് ചെയ്യുക

1 അഭിപ്രായം:

maash പറഞ്ഞു...

please visit our school blog
www.mathrukavidyalayam.blogspot.com

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്