കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എസ്. എസ് . എല്‍ .സി 2011 സി ഇ . മാര്‍ക്ക് ഉബുണ്ടുവില്‍ ചെയ്യാം



ഉബുണ്ടുവില്‍ എസ്. എസ് . എല്‍ .സി 2011 ന്റെ സി ഇ മാര്‍ക്ക് അപ്ലോഡ് ചെയ്യുവാന്‍ സാധിക്കും.

അതിനായി താഴെ നല്‍കുന്ന രീതിയില്‍ ചെയ്തു നോക്കൂ.

ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ടത് അത്യാവശ്യമാണ് :

തുടര്‍ന്ന് താഴെ കാണുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു അതിലെ കോഡുകള്‍ കോപ്പി പേസ്റ്റ് ചെയ്യാം

രണ്ടു ഫയലുകള്‍ നല്‍കുന്നു. രണ്ടിലും പരീക്ഷിക്കുമല്ലോ?
ഉബുണ്ടു ഇന്‍സ്റ്റാള്‍ കോഡ് ഫയല്‍ . 1

ഉബുണ്ടു ഇന്‍സ്റ്റാള്‍ കോഡ് ഫയല്‍ 2

1 അഭിപ്രായം:

jaison പറഞ്ഞു...

ലിനക്സിലെ 3 .2 വിലുള്ള കുറെ സ്റെപ്പുകള്‍ ഒഴിവായിക്കിട്ടി.ഉബുണ്ടുവില്‍ വളരെ സുഖമായി സി.ഇ. സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.ഇത് ആരാണ് കണ്ടെത്തിയതെന്ന് മലയാളം ബ്ലോഗുകാര്‍ കൊടുത്തിട്ടില്ലല്ലോ?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്