കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ദു:ഖം

ഹൃദയം തുറന്നപ്പോള്‍
അതില്‍ നിറയെ നിസ്സഹായതകളുടെ
ചുടു നിശ്വാസങ്ങളായിരുന്നു
ആരും കാണാതെ ഒരു തുള്ളി കണ്ണീര്‍
ഹൃദയവിളുബില്‍ തുളുബി നിന്നിരുന്നു
മമ ലോല ഹൃദയം തുറന്ന്
ആശയും മോഹവും ബാക്കി വെച്ച്
പറന്ന പൈങ്കിളി പ്പെണ്ണിന്റെ
കുഞ്ഞു ഹൃദയമായിരുന്നത്
വിധിയെഴുതിയ ദൈവം
കൊണ്ടു പോയ ജീവിതം
അവള്‍ വരും..........
പകലിന്റെ യാമങ്ങളെ മറികടന്ന്
മരണച്ചങ്ങല പൊട്ടിച്ച് അവള്‍ വരും
ഭൂമിയിലെ വസന്തയാമങ്ങളിലേക്ക്.........



തസ്ലിമ മജീദ്
എട്ടാം തരം
മാതാ ഹൈസ്ക്കൂള്‍ മണ്ണംപ്പേട്ട , തൃശൂര്‍

5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എട്ടാം ക്ലാസ്സുകാരിയുടെ രചന മനോഹരം.
സഹജീവികള്‍ക്കുവേണ്ടി നൊമ്പരപ്പെടുന്ന ഹൃദയവും, പ്രത്യാശയും, സ്‌നേഹവും, സൗഹൃദങ്ങളും, എഴുതാനുള്ള ചോദനയും എന്നും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. (വിളുമ്പ്, തുളുമ്പി)

matha hs 8g students പറഞ്ഞു...

pratheeksha kavayathriya rashikketta eniyum ezhuthuka

jollymash പറഞ്ഞു...

kavitha nannayittundu. eniyum ezhuthuka... good luck

കാഡ് ഉപയോക്താവ് പറഞ്ഞു...

"മമ ലോല ഹൃദയം തുറന്ന്"

ആശംസകളോടെ..

Pranavam Ravikumar പറഞ്ഞു...

കൊള്ളാം.. ഇഷ്ടപ്പെട്ടു..ആശംസകള്‍

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്