ഗുരുക്കള്‍ക്ക് പറയുവാനുള്ളത് എല്ലാം പണ്ട് കുംഭത്തിലെ പറഞ്ഞു........ഈ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന കാവ്യമാണ് "ചിന്താവിഷ്ടയായ സീത" ഈ കാവ്യത്തിലെ വളരെ കുറച്ചു ഭാഗം മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കുവാനുള്ളൂ. ആ ഭാഗത്താണ് സീത പ്രുകൃതി ശക്തികളോട് യാത്ര പറയുന്നതും താന്‍ എത്തിപ്പെടുന്ന "ആദിധാമ"ത്തിലേക്ക് പ്രിയ രാഘവനെ ക്ഷണിക്കുന്നതും.
ഈ സന്ദര്‍ഭത്തില്‍ സീത പറയുന്ന യാത്രാമൊഴിയില്‍ വളരെ ഭംഗ്യന്തരേണ തന്റെ പിതാക്കന്മാരെയും ഋഷിമാരെയും വന്ദിക്കുന്നുവെന്ന വ്യാഖ്യാനം വരുന്നത്..തത്വചിന്തയുടെ ബാഹ്യമായ ദൃഷ്ടിയിലൂടെ കവിതയെ വ്യാഖ്യാനിച്ചു കുമാരനാശാന്റെ സീതാ ദു:ഖം വെറും തത്വചിന്തകളുടെ പ്രരൂപ സങ്കല്‍പ്പമാക്കി മാറ്റുന്നതിനെയാണ് ഈ ലേഖനം എതിര്‍ക്കുന്നത്...
നമ്മുടെ ക്ലാസ്സുകളില്‍ ഇരിക്കുന്ന കുട്ടികളുടെ മനസ്സില്‍ പതിയുന്ന സീതയ്ക്ക് സീതയുടെ അയനം - സീതായനം - നിര്‍മ്മിക്കാനുണ്ട്. അതാകട്ടെ ഒറ്റയ്ക്ക് , പരാശ്രയമില്ലാതെ ദ്യോവില്‍ പറന്നു പോയി താന്‍ ഇരിക്കുന്നിടത്തേക്ക് ശ്രീരാമനെയും ക്ഷണിക്കുന്ന , ഒറ്റചിറകു വിരിച്ചു പറന്നു പോയ ഒരു സ്ത്രീയുടെ കദനമാണ് ...............കുമാരകവിയുടെ തീര്‍പ്പുകള്‍ വിചിത്രമാണ്....അത് അറിയുവാന്‍ കുമാരനാശാന്റെ തൂലികയുടെ ദു:ഖം അറിയണം...അതിന്റെ ചായക്കൂട്ട് അറിയണം....
പ്രിന്റ് എടുക്കാം
നാം ചിന്താവിഷ്ടരാകേണ്ടത് എന്തുകൊണ്ട്?പി.ഡി.എഫ്
വിലയിരുത്തുക
മടികൂടാതെ അഭിപ്രായം എഴുതുക

ഫിലിപ്പ്
5 അഭിപ്രായങ്ങൾ:
ഇത് വളരെ നന്നായി. കുട്ടികളോട് തത്വചിന്ത പറഞ്ഞു ഞാന്‍ ക്ഷീണിച്ചു പോയി മാഷേ...ഈ വ്യാഖ്യാനം ഒരു കണ്ടെത്തല്‍ തന്നെയാണ്....അഭിനന്ദനങ്ങള്‍
ഓഹോ....ക്ലാസ്സ് കാഴ്ജിഞ്ഞു......എന്നാലും ഈ പ്രിന്റ് ഇന്ന് കുട്ടികള്‍ക്ക് കൊടുത്തു .........മാഷിന്റെ വീക്ഷണം നന്നായി...
കലക്കി....ഉഗ്രന്‍
സീതയുടെ വിഷമം...ആര്‍ക്കും ഉണ്ടാകല്ലേ...ആ വിഷമം എഴുതി വയ്ക്കുന്നവരെ തത്വചിന്താ പണ്ടിതന്മാരായി ആള്ക്കാര് വാഴ്തല്ലേ....നല്ല ഒരു രചന...
nalla veekshanam.manassine kooduthal thrupthippeduthunnu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ