പത്താം ക്ലാസ്സിലെ ഐ.സി.ടി. പുതിയ പുസ്തകം പഠിപ്പിച്ചു തുടങ്ങിയല്ലോ.......കുറച്ചു അധ്യാപകര്‍ക്ക് ക്ലാസ്സുകള്‍ ഇനിയും കിട്ടിയിട്ടില്ല...ഇടക്ക് രാജ്യസേവനത്തിനായി സെന്‍സസ് നടത്തിയതിനാലാണ് ഈ കുറവുണ്ടായിരിക്കുന്നത്.....ഐ.ടി.@സ്കൂള്‍ നല്‍കിയിരിക്കുന്ന ഓരോ പാഠത്തിന്റെയും വീഡിയോകള്‍ മലയാളം ബ്ലോഗില്‍ കൊടുക്കുന്നു.....ആദ്യ മൂന്നു അധ്യായങ്ങളുടെ പൂര്‍ണ്ണമായും കാണാം.....ഡൌണ്‍ലോഡ് ചെയ്യാം...
ഇവ തയ്യാറാക്കിയ ഐ.ടി.@സ്കൂള്‍ പ്രൊജക്റ്റിലെ മാസ്റര്‍ ട്രെയിനര്‍മാരുടെ സേവനം നിസ്തുലമാണ്...അവര്‍ക്ക് എന്നത്തെയും പോലെ നന്ദി.....
അദ്ധ്യായം 1 മിഴിവാര്‍ന്ന ചിത്രലോകം ഭാഗം 1
അദ്ധ്യായം 1 മിഴിവാര്‍ന്ന ചിത്രലോകം ഭാഗം2
അദ്ധ്യായം 2 വിവര വിശകലനത്തിന്റെ പുതു രീതികള്‍ ഭാഗം 1
അദ്ധ്യായം 2 വിവര വിശകലനത്തിന്റെ പുതു രീതികള്‍ ഭാഗം 2
അദ്ധ്യായം 2 വിവര വിശകലനത്തിന്റെ പുതു രീതികള്‍ ഭാഗം 3
ഫിലിപ്പ്
മലയാളം അധ്യാപകന്,
ദീപ്തി ഹൈസ്ക്കൂള് തലോര്‍ , തൃശൂര്‍
2 അഭിപ്രായങ്ങൾ:
kuttikalkku upakaaram
ഐ.ടി ,പത്താം ക്സ്സിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയല്‍ വളരെ ഉപകാരപ്രദമാണ്. എത്ര പ്രശംസിച്ചാലും മതിയാകില്ല. നന്ദി! നന്ദി! നന്ദി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ