കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പത്താം ക്ലാസ്സിലെ ഐ.സി.ടി. പുതിയ പുസ്തകം വീഡിയോ ക്ലാസ്സുകള്‍



പത്താം  ക്ലാസ്സിലെ  ഐ.സി.ടി. പുതിയ  പുസ്തകം  പഠിപ്പിച്ചു തുടങ്ങിയല്ലോ.......കുറച്ചു  അധ്യാപകര്‍ക്ക്  ക്ലാസ്സുകള്‍  ഇനിയും  കിട്ടിയിട്ടില്ല...ഇടക്ക്  രാജ്യസേവനത്തിനായി  സെന്‍സസ്  നടത്തിയതിനാലാണ്   ഈ  കുറവുണ്ടായിരിക്കുന്നത്.....ഐ.ടി.@സ്കൂള്‍  നല്‍കിയിരിക്കുന്ന  ഓരോ  പാഠത്തിന്റെയും വീഡിയോകള്‍  മലയാളം ബ്ലോഗില്‍ കൊടുക്കുന്നു.....ആദ്യ  മൂന്നു   അധ്യായങ്ങളുടെ  പൂര്‍ണ്ണമായും  കാണാം.....ഡൌണ്‍ലോഡ്  ചെയ്യാം...

ഇവ  തയ്യാറാക്കിയ  ഐ.ടി.@സ്കൂള്‍ പ്രൊജക്റ്റിലെ  മാസ്റര്‍  ട്രെയിനര്‍മാരുടെ  സേവനം  നിസ്തുലമാണ്...അവര്‍ക്ക്  എന്നത്തെയും  പോലെ  നന്ദി.....


 അദ്ധ്യായം  1 മിഴിവാര്‍ന്ന ചിത്രലോകം  ഭാഗം 1


 
അദ്ധ്യായം  1 മിഴിവാര്‍ന്ന ചിത്രലോകം ഭാഗം2
 
അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 1
 
അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 2
 
 അദ്ധ്യായം  2 വിവര വിശകലനത്തിന്റെ പുതു രീതികള്‍  ഭാഗം 3
 
ഫിലിപ്പ് 
മലയാളം അധ്യാപകന്‍,
ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശൂര്‍  

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kuttikalkku upakaaram

onnuchirikku(ഒന്നു ചിരിക്കൂ.....) പറഞ്ഞു...

ഐ.ടി ,പത്താം ക്സ്സിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയല്‍ വളരെ ഉപകാരപ്രദമാണ്. എത്ര പ്രശംസിച്ചാലും മതിയാകില്ല. നന്ദി! നന്ദി! നന്ദി!

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്