കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മിന്നല്‍ക്കൊടിയിറങ്ങി മണ്ണിലെ വരികയോ


രാത്രിയുടെ  നേരിയ  തണുപ്പ്....നിശബ്ദതയുടെ  മൂകത  നല്‍കുന്ന ചീവീടുകളുടെ  ശബ്ദം....കാണികളെപ്പൊതിഞ്ഞ  ഇരുട്ടില്‍  കളിവിളക്കെരിഞ്ഞു ഒരു  കാത്തിരിപ്പ്... പിന്നെ  ഓരോരുത്തരായി  ജീവിത  നടന  ദൃശ്യചാരുത .......................................

ഈ  സുഖം  ഇന്നത്തെ  കുട്ടികള്‍ക്ക്  ലഭിക്കില്ല.എങ്കിലും  കഥകളി  കുട്ടികളെ  അറിയിക്കുവാന്‍  പലരും   ശ്രമിച്ചിട്ടുണ്ട്....മലയാളം  ബ്ലോഗിലൂടെ സാധിക്കുന്നിടത്തോളം  നല്‍കിക്കഴിഞ്ഞു.....ഇനിയും  ഈ  കാഴ്ചകള്‍  തുടരണോ  എന്ന്  ആലോചിക്കുന്നവര്‍ക്ക്  ഇനിയും  ഇഷ്ടപ്പെടാവുന്ന  തെളിമയോടെയാണ്  ഈ  കഥകളി  ഭാഗം  കാണുന്നത്.....മട്ടന്നൂരിലെ  സുരേഷ്  മാഷിനു  നന്ദി..




ഹരി  പെരുമണ്ണ

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

good presentation

malayalasangeetham പറഞ്ഞു...

വളരെ ഉപകാരപ്രദം ... നന്ദി

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്