കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മൊബൈലില്‍ മലയാളം ഫോണ്ടുകള്‍മൊബൈലിലെ  ഇന്റര്‍നെറ്റില്‍  മലയാളം  വായിക്കുവാന്‍  നോക്കുന്നവര്‍ക്ക്   കണ്ണില്‍  കാണുന്നത്   കുറെ  ചതുരക്കട്ടകള്‍  ആയിരിക്കും.....ഈ  ചതുരക്കട്ടകളുടെ  സ്ഥാനത്തുള്ള  മലയാളം  ഫോണ്ടുകള്‍  തെളിഞ്ഞു  കാണുവാന്‍  വളരെ  ചെറിയൊരു  പ്രവര്‍ത്തനം  മാത്രം  ചെയ്യുക........

മൊബൈലിലെ  opera mini browser  തുറക്കുക......ഈ  ബ്രൌസര്‍  ഇല്ലെങ്കില്‍ അത്  ഇന്‍സ്ടാള്‍   ചെയ്യുക..

തുറന്നു  വരുന്ന  ഈ  ബ്രൌസേരിന്റെ  അഡ്രസ്സ്  ബാറില്‍  വളരെ  ശ്രദ്ധിച്ചു  config: (കോന്‍ഫിഗിനു ശേഷം കോളന്‍  കീ വേണം) 

ഇനി  Go ബട്ടന്‍ അമര്‍ത്തുക...

ഒരു  പുതിയ  വിന്‍ഡോ  വരും...

അതില്‍  താഴേക്കു  ഇറങ്ങി  നോക്കിയാല്‍  Use  bitmap fonts for complex scripts എന്ന്  കാണും  അതില്‍  കാണുന്ന   No  മാറ്റി   Yes  എന്ന്  കൊടുക്കുക.

താഴേക്കു  ഇറങ്ങിയാല്‍  കാണുന്ന   Save  അമര്‍ത്തുക.. 

ബ്രൌസര്‍  മുന്നോട്ടു  പോകും....

നിങ്ങളുടെ  മൊബൈലില്‍  മലയാളം  ഫോണ്ടുകള്‍  കാണാം....

മലയാളം ബ്ലോഗെടുക്കൂ  .....
മലയാളം  വായിക്കൂ.....

ചില്ല്  അക്ഷരം  ഒരുപക്ഷെ  കാണാതെ  വന്നാല്‍  മുകളിലെ  കമാന്റ്  കൃത്യമായി  വീണ്ടും  പ്രവര്‍ത്തിപ്പിക്കുക......

ഫിലിപ്പ്,
മലയാളം  അദ്ധ്യാപകന്‍,
ദീപ്തി  ഹൈസ്ക്കൂള്‍  തലോര്‍, തൃശൂര്‍.


3 അഭിപ്രായങ്ങൾ:

rafibekal പറഞ്ഞു...

phone full malayalam cheyyan endha vendadh? pleas..9037243568

rafibekal പറഞ്ഞു...

phone full malayalam cheyyan endha vendadh? pleas..9037243568

rafibekal പറഞ്ഞു...

phone full malayalam cheyyan endha vendadh? pleas..9037243568

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്