മൊബൈലിലെ ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുവാന്‍ നോക്കുന്നവര്‍ക്ക് കണ്ണില്‍ കാണുന്നത് കുറെ ചതുരക്കട്ടകള്‍ ആയിരിക്കും.....ഈ ചതുരക്കട്ടകളുടെ സ്ഥാനത്തുള്ള മലയാളം ഫോണ്ടുകള്‍ തെളിഞ്ഞു കാണുവാന്‍ വളരെ ചെറിയൊരു പ്രവര്‍ത്തനം മാത്രം ചെയ്യുക........
മൊബൈലിലെ opera mini browser തുറക്കുക......ഈ ബ്രൌസര്‍ ഇല്ലെങ്കില്‍ അത് ഇന്സ്ടാള് ചെയ്യുക..
തുറന്നു വരുന്ന ഈ ബ്രൌസേരിന്റെ അഡ്രസ്സ് ബാറില്‍ വളരെ ശ്രദ്ധിച്ചു config: (കോന്ഫിഗിനു ശേഷം കോളന്‍ കീ വേണം)
ഇനി Go ബട്ടന് അമര്‍ത്തുക...
ഒരു പുതിയ വിന്‍ഡോ വരും...
അതില്‍ താഴേക്കു ഇറങ്ങി നോക്കിയാല്‍ Use bitmap fonts for complex scripts എന്ന് കാണും അതില്‍ കാണുന്ന No മാറ്റി Yes എന്ന് കൊടുക്കുക.
താഴേക്കു ഇറങ്ങിയാല്‍ കാണുന്ന Save അമര്‍ത്തുക..
ബ്രൌസര്‍ മുന്നോട്ടു പോകും....
നിങ്ങളുടെ മൊബൈലില്‍ മലയാളം ഫോണ്ടുകള്‍ കാണാം....
മലയാളം ബ്ലോഗെടുക്കൂ .....
മലയാളം വായിക്കൂ.....
ചില്ല് അക്ഷരം ഒരുപക്ഷെ കാണാതെ വന്നാല്‍ മുകളിലെ കമാന്റ് കൃത്യമായി വീണ്ടും പ്രവര്‍ത്തിപ്പിക്കുക......
ഫിലിപ്പ്,
മലയാളം അദ്ധ്യാപകന്,
ദീപ്തി ഹൈസ്ക്കൂള് തലോര്‍, തൃശൂര്‍.
3 അഭിപ്രായങ്ങൾ:
phone full malayalam cheyyan endha vendadh? pleas..9037243568
phone full malayalam cheyyan endha vendadh? pleas..9037243568
phone full malayalam cheyyan endha vendadh? pleas..9037243568
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ