പുറത്തിടാതെ
പുകക്കാതെ
പൊക്കാതെ
കുലുക്കാതെ
കനത്ത പുറന്തോടില്‍
പൊതിഞ്ഞേക്കുക
ഒപ്പം
നിന്റെ ചിന്തയും സ്വപ്നവും
മിഴിയും മൊഴിയും
കാതും കരളും
ശ്വാസവും ഗന്ധവും
രുചിയും ചിരിയും
എങ്കില്‍ നിനക്ക് ആമയാകാം
സോറി!! പെണ്ണാവാംധനം .എന്‍ .പി, മലയാളം അധ്യാപിക ,ഗവണ്മെന്റു ഹൈസ്ക്കൂള് അഞ്ചേരി, തൃശൂര്‍
15 അഭിപ്രായങ്ങൾ:
നല്ല കവിത... ശക്തം
ന്തൊരു ശക്തി...
ഷരീഫ് കുരിക്കള്‍
assalayirikkunnu
assalayirikkunnu
gambheeram
നല്ല ആശയം
ingane ezhuthuvaan engane kazhiyunnu......ugrannnnnnnnnnnnnnnn.......samam kodutthathu grant
kanavu
Ishtaayi teacher...
Akshara
ugran......
മനോഹരമായ പേജും ശക്തമായ രചനയും ആശയവും .നന്നായി .ആശംസകള്‍
നല്ല ആശയം. കാതുള്ളവര്‍ കേള്‍ക്കട്ടെ, കണ്ണുള്ളവര്‍ കാണട്ടെ.
ടീച്ചര്‍... കവിത നന്നായിട്ടുണ്ട്..
പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം..
അന്ന് സ്ത്രീക്ക് ആമാത്തോടും മുഖാവരനവുമില്ലാതെ തലയുയാര്ത്തി നടക്കാനാകട്ടെ.. സ്നേഹസുരക്ഷിതവലയത്തില് ഭയപ്പാടുകളില്ലാതെ ...
കൊള്ളാം നന്നായിരിക്കുന്നു
ടീച്ചറെ , നല്ല കവിത . പദങ്ങളുടെ മൂര്‍ച്ചയും ഒതുക്കവും അഭിനദനനം അര്‍ഹിക്കുന്നു .. ഇനിയും എഴുതണം ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ