കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ആമ = പെണ്ണ്

തല
പുറത്തിടാതെ
പുകക്കാതെ
പൊക്കാതെ
കുലുക്കാതെ
കനത്ത
പുറന്തോടില്‍
പൊതിഞ്ഞേക്കുക
ഒപ്പം
നിന്റെ ചിന്തയും സ്വപ്നവും
മിഴിയും മൊഴിയും
കാതും കരളും
ശ്വാസവും ഗന്ധവും
രുചിയും ചിരിയും
എങ്കില്‍ നിനക്ക് ആമയാകാം സോറി!! പെണ്ണാവാം



ധനം .എന്‍ .പി, മലയാളം അധ്യാപിക ,ഗവണ്‍മെന്റു ഹൈസ്ക്കൂള്‍ അഞ്ചേരി, തൃശൂര്‍

15 അഭിപ്രായങ്ങൾ:

Madhu പറഞ്ഞു...

നല്ല കവിത... ശക്തം

അജ്ഞാതന്‍ പറഞ്ഞു...

ന്തൊരു ശക്തി...
ഷരീഫ് കുരിക്കള്‍

Praseeda Rajan പറഞ്ഞു...

assalayirikkunnu

Praseeda Rajan പറഞ്ഞു...

assalayirikkunnu

Praseeda Rajan പറഞ്ഞു...

gambheeram

Harinath പറഞ്ഞു...

നല്ല ആശയം

അജ്ഞാതന്‍ പറഞ്ഞു...

ingane ezhuthuvaan engane kazhiyunnu......ugrannnnnnnnnnnnnnnn.......samam kodutthathu grant
kanavu

അജ്ഞാതന്‍ പറഞ്ഞു...

Ishtaayi teacher...
Akshara

malayalasangeetham പറഞ്ഞു...

ugran......

Rajeev പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Geethakumari പറഞ്ഞു...

മനോഹരമായ പേജും ശക്തമായ രചനയും ആശയവും .നന്നായി .ആശംസകള്‍

V.K. Joy പറഞ്ഞു...

നല്ല ആശയം. കാതുള്ളവര്‍ കേള്‍ക്കട്ടെ, കണ്ണുള്ളവര്‍ കാണട്ടെ.

മഴയോർമ്മകൾ പറഞ്ഞു...

ടീച്ചര്... കവിത നന്നായിട്ടുണ്ട്..
പരസ്പരം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം..
അന്ന് സ്ത്രീക്ക് ആമാത്തോടും മുഖാവരനവുമില്ലാതെ തലയുയാര്ത്തി നടക്കാനാകട്ടെ.. സ്നേഹസുരക്ഷിതവലയത്തില് ഭയപ്പാടുകളില്ലാതെ ...

Praseeda Rajan പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു

jollymash പറഞ്ഞു...

ടീച്ചറെ , നല്ല കവിത . പദങ്ങളുടെ മൂര്‍ച്ചയും ഒതുക്കവും അഭിനദനനം അര്‍ഹിക്കുന്നു .. ഇനിയും എഴുതണം ..

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്